Due to some reason this site is moving to http://questionsforreaders.blogspot.in/ with effect from 15 December 2013

Friday 14 June 2013

മലയാളത്തിലെ ആദ്യത്തെ പാഠപുസ്തകം ഏത് ?

Show Answer

QUESTION/ INFORMATION related to the Answer
  1. Dr.Herman Gundert ആണ്‍ ഇത് പ്രസിദ്ധികരിച്ചത് .
  2. നെട്ടുരിലെ Litho Press സ്ഥാപിച്ചത് Dr.Herman Gundert ആണ്‍.
  3. രാജ്യസമാചാരവും പശ്ചിമോദയവും ഈ പ്രസ്സിൽ നിന്നാണ് പുറത്തിറങ്ങിയത്.