Due to some reason this site is moving to http://questionsforreaders.blogspot.in/ with effect from 15 December 2013

Thursday 1 August 2013

Tashkant Declaration is related with ?

Answer :- Indo-Pak war 1965
കുടുതൽ അറിയാം 

  • 1966 ജനുവരി 10 നാണു ടാഷ്കന്ദ് കരാർ ഒപ്പ് വച്ചത്. ഇപ്പോൾ ഉസ്ബക്കിസ്ഥാൻ തലസ്ഥാനമാണ്‌ ടാഷ്കന്ദ് .
  • ഇന്ത്യക്ക് വേണ്ടി പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രിയും പാകിസ്ഥാനെ പ്രതിനിധാനം ചെയ്ത് പ്രസിഡന്റ് ആയുബ് ഖാനും കരാറിൽ ഒപ്പിട്ടു. സോവിയറ്റ് യുണിയന്റെ പ്രീമിയർ ആയിരുന്ന കോസിഗിൻ മധ്യസ്ഥം വഹിച്ചു.
  • ജനുവരി 11 ന് പുലർച്ചെ 1.32 ന് ഹൃദയാഘാതത്തെ തുടർന്ന് തഷ്കണ്ടിൽ വച്ചാണ്  ലാൽ ബഹദൂർ ശാസ്ത്രി അന്തരിച്ചത്.
  • വിദേശത്ത് വച്ച് അന്തരിച്ച ഏക ഇന്ത്യൻ ഭരണാധികാരിയാണ് ലാൽ ബഹദൂർ ശാസ്ത്രി.