Due to some reason this site is moving to http://questionsforreaders.blogspot.in/ with effect from 15 December 2013

Monday, 21 January 2013

വാരമിരിക്കല്‍, ജട,രഥ എന്നിവ കേരളത്തിലെ ഒരു പ്രത്യേക മത്സര പരീക്ഷാ പരിപാടിയുടെ വിവിധ ഘട്ടങ്ങള്‍ ആണ്. ഏതു പേരിലാണ് ഈ പരമ്പരാഗത മത്സരപ്പരീക്ഷ അറിയപ്പെടുന്നത്?

Show Answer