Due to some reason this site is moving to http://questionsforreaders.blogspot.in/ with effect from 15 December 2013

Saturday, 26 January 2013

സാമുതിരിയുടെ സദ്ദസ്സിലെ പതിനെട്ടര കവികളില്‍ അരക്കവി പുനം നമ്പുതിരി ആയിരുന്നു.അതില്‍ ഒന്‍പതു കവികള്‍ ഒരേ ഇല്ലത്ത് നിന്നും ആയിരുന്നു ,ഏതാണ് ആ പ്രശസ്ത ഇല്ലം?

Show Answer