Answer :- 1962 ഏപ്രിൽ 8
കോഴിക്കോട് ഇംപിരിയൽ ഹോട്ടലിൽ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് രൂപം കൊണ്ടു. ഡോ.കെ.ജി.അടിയോടി, പി.ടി.ഭാസ്കരപ്പണിക്കർ എന്നിവരാണ് ഇതിന്റെ രൂപവത്കരണത്തിന് നേതൃത്വം നല്കിയത്. സംഘടനയുടെ ഔപചാരിക ഉത്ഘാടനം 1962 സെപ്റ്റംബർ 10 ന് കോഴിക്കോട് വച്ചാണ് നടന്നത്.