Due to some reason this site is moving to http://questionsforreaders.blogspot.in/ with effect from 15 December 2013

Monday 29 July 2013

ബാർബറി രാജ്യങ്ങൾ എന്നറിയപ്പെടുന്ന രാജ്യങ്ങൾഏതെല്ലാം?

Answer :- മൊറോക്കോ, അൾജീരിയ, ടുണിഷ്യ 
ഈ രാജ്യങ്ങളിലെ ആദിമ നിവാസികൾ ബെർബേർസ് എന്നാണ് അറിയപ്പെട്ടിരുന്നത്. ഈ പേരിൽ നിന്നാണ് ബാർബറി എന്ന വാക്ക് വന്നത് .