Due to some reason this site is moving to http://questionsforreaders.blogspot.in/ with effect from 15 December 2013

Tuesday 30 July 2013

കളവും കർപ്പും എന്താണ് ?

Answer :- 

  • സംഘകാലത്തെ പ്രേമ വിവാഹത്തെയാണ് കളവ് എന്ന് പറയുന്നത്. പ്രണയകാലമാണ് കലവുകാലം. 
  • രക്ഷിതാക്കൾ നിശ്ചയിച്ച് ഉറപ്പിക്കുന്ന വിവാഹം ചെയ്തവരെ കർപ്പു എന്ന് വിളിക്കും.